HOME
DETAILS
MAL
മലപ്പുറത്ത് ആരോഗ്യപ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമിച്ചത് ബൈക്കിലെത്തിയ നാലംഗ സംഘം
backup
April 03 2020 | 07:04 AM
മലപ്പുറം: താനൂരില്‍ ആരോഗ്യപ്രവര്‍ത്തകന് വെട്ടേറ്റു. താനൂര്‍ ചാപ്പപ്പടി സ്വദേശി ജാബിറിനാണ് വെട്ടേറ്റത്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് ആക്രമിച്ചത്.
ട്രോമകെയര്‍ പ്രവര്‍ത്തകനായ ജാബിറിന്റെ കൈയ്ക്കും കാലിനുമാണ് വെട്ടേറ്റത്. പരുക്ക് ഗുരുതരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."