HOME
DETAILS
MAL
സൗജന്യ നേത്ര പരിശോധനാ ക്യാംപ്
backup
March 31 2017 | 20:03 PM
ഉടുമ്പന്നൂര്‍: യുവദീപ്തി കെ.സി.വൈ.എമ്മിന്റെയും തൊടുപുഴ അല്‍ഫോന്‍സാ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നാളെ രാവിലെ ഒന്‍പത് മുതല്‍ ഒന്നുവരെ ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ സൗജന്യ നേത്രപരിശോധനാ ക്യാംപ് നടത്തും. ഫോണ്‍: 9446582757, 9539763639.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."