HOME
DETAILS
MAL
പച്ചക്കറി വിളവെടുത്തു
backup
March 31 2017 | 21:03 PM
എടപ്പാള്‍: ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും സംസ്ഥാന ഹോള്‍ട്ടികള്‍ച്ചറല്‍ പദ്ധതിപ്രകാരം നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബിജോയ് ഉദ്ഘാടനംചെയ്തു. കെ.ടി.ദേവാനന്ദന്റെ നേതൃത്വത്തിലുള്ള കര്‍ഷകരുടെ കൂട്ടായ്മയില്‍ വെള്ളരി, പടവലം, മത്തന്‍, ഇളവന്‍, വെണ്ടണ്ട, മുളക്, പയര്‍, ചീര തുടങ്ങി വിവിധയിനം പച്ചക്കറികളാണ് ഹൈബ്രിഡ് വിത്തുപയോഗിച്ച് കൃഷിചെയ്തത്. കെ. കൃഷ്ണദാസ് അധ്യക്ഷനായി. വിജേഷ്, സി.വി.സുബൈദ, ബുഷ്റ ജലീല്‍, ശോഭന, എന്‍.പി.ഷീജ, ദേവാനന്ദന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."