HOME
DETAILS
MAL
അടിമത്വത്തില്‍ നിന്നുള്ള തിരിച്ചുവരവ്
backup
April 01 2017 | 01:04 AM
ടോഗോ, ബെനിന്‍- ആഫ്രിക്കയുടെ പശ്ചിമതീരത്തെ പ്രദേശം. കുട്ടികളെ പരസ്യമായി വില്‍പ്പന നടത്തുന്ന സ്ഥലം. അതോ വെറും 30 ഡോളറിന്. പട്ടിണിയില്‍ നിന്ന് രക്ഷപ്പെട്ട് കുട്ടികള്‍ക്ക് നല്ലൊരു ജീവിതമുണ്ടാവുമെന്ന വാഗ്ദാനത്തിലാണ് അവരെ വില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ പിന്നീടവര്‍ നേരിടുന്നത് അടിമത്വമാണ്. കടുത്ത ശാരീരിക- മാനസിക പീഡനവും. ഇവിടെ യുനിസെഫും എന്‍.ജി.ഒകളും ചേര്‍ന്ന് കുട്ടികളെ രക്ഷിക്കാന്‍ പ്രവര്‍ത്തിക്കുകയാണ്.
കടപ്പാട്: അല്‍ജസീറ
[gallery columns="1" link="file" size="large" ids="284803,284804,284805,284806,284807,284812,284808,284809,284810,284811"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."