HOME
DETAILS
MAL
ആനയെ അറിയാന്‍ 500 ആനക്കാര്യങ്ങള്‍
backup
July 03 2016 | 06:07 AM
ഡോ. പി.വി മോഹനന്‍
ഒലിവ്
RS 140.00
ആകാരം കൊണ്ടും ജീവിതരീതി കൊണ്ടും മറ്റു ജീവികളില്‍ നിന്ന് ഏറെ വ്യത്യസ്ത പുലര്‍ത്തുന്ന ജീവിയായ ആന മനുഷ്യന് എന്നും കൗതുകക്കാഴ്ചയാണ്. ആനയെ കുറിച്ച് അറിയേണ്ടതെല്ലാം പറയുന്നു ഈ പുസ്തകത്തില്‍. ആനപ്രേമികള്‍ക്ക് ഏറെ താല്‍പര്യമുണര്‍ത്തുന്നതാണ് ഇതിലെ വിവരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."