HOME
DETAILS
MAL
പഠന ക്ലാസ് നടത്തി
backup
April 01 2017 | 18:04 PM
വൈക്കം: നഗരസഭ സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജല ദിനാചരണത്തിന്റെ ഭാഗമായി 9-ാം വാര്‍ഡ് അംഗന്‍വാടി കേന്ദ്രത്തില്‍ ജലസംരക്ഷണ പ്രവര്‍ത്തനം എന്ന വിഷയത്തില്‍ വൈക്കം നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പ്രസന്നന് പഠനക്ലാസ് നടത്തി.
അയല്‍സഭാ കണ്‍വീനര്‍ എന്‍.മോഹനന്റെ അദ്ധ്യക്ഷതയില്‍ വാര്‍ഡ് കൗണ്‍സിലര്‍ നിര്‍മ്മല ഗോപി ഉദ്ഘാടനം ചെയ്തു. സാക്ഷരതാ പ്രേരക് ഉഷാകുമാരി.എ സ്വാഗതം പറഞ്ഞു.
ടി.എ അശോകന്, കെ.കാര്ത്തികേയന്, കെ.സി ധനപാലന്, പി.സോമന്‍പിള്ള, പൊന്നമ്മ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സി.ഡി.എസ് മെമ്പര്‍ വിജയകുമാരി പി.കെ യോഗത്തിന് കൃതജ്ഞത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."