ജമാഅത്തെ ഇസ്‌ലാമി ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു
പാലക്കാട്: ജമാഅത്തെ ഇസ്‌ലാമി ജില്ലാ 2017-19 ലെ പ്രസിഡന്റായായി അബ്ദുല്‍ ഹകീം നദ്‌വിയേയും, സെക്രട്ടറിയായി നൗഷാദ് മുഹിയുദ്ദീനേയും തെരഞ്ഞടുത്തു. തെരഞ്ഞടുപ്പിന് ജമാഅത്തെ ഇസ്‌ലാമി അസി.അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, കൂടിയാലോചനാ സമിതിയംഗം സി.ദാവൂദ് നേതൃത്വം നല്‍കി.
ബഷീര്‍ ഹസന്‍ നദ്‌വി, പി.എം. ബഷീര്‍ പുതുക്കോട് , വി.എം. നൗഷാദ് ആലവി, അബ്ദുല്‍ മജീദ് തത്തമങ്കലം, പി. മുസ്തഫ മാസ്റ്റര്‍ , ഇബ്രാഹീം മാസ്റ്റര്‍ , അബ്ദുറഹ്മാന്‍ ഹസനാര്‍, എം.ദില്‍ഷാദല, എം.എ. സക്കീര്‍ ഹുസൈന്‍, അബ്ദുറസാഖ് അലനല്ലൂര്‍, എ.ഉസ്മാന്‍ , കെ.പി.അലവി ഹാജി , ബഷീര്‍ വല്ലപ്പുഴ , പി.സി.ഹംസ , എം.സുലൈമാന്‍ ),ഏരിയ പ്രസിഡന്റുമാരായി എം.എ. അബ്ദുശുക്കൂര്‍,പി.എച്ച്.മുഹമ്മദ്, എന്‍.വി. ഹൈദ്രു, ടി.കെ. ശിഹാബുദ്ധീന്‍, ഹസനാര്‍ കുട്ടി, അബൂബക്കര്‍ ബിന്‍യാമിന്‍ , മൂസ ഉമരി , നൗഷാദ് മുഹിയുദ്ദീന്‍ , മുഹമ്മദ് മുസ്തഫ മാസ്റ്റര്‍ , അബ്ദുല്‍ ഖാദര്‍ , ടി. മുഹമ്മദ് അബ്ദുസ്സലാം പുലാപ്പൊറ്റ , സി.അഷ്‌റഫ് , ഉമര്‍ ആലത്തൂര്‍ , ഫാസില്‍ മജീദ് എന്നിവരാണ് വിവിധ സമിതിയംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."