HOME
DETAILS
MAL
പതിനഞ്ചുകാരന് പീഡനം: അറുപത്തിരണ്ടുകാരന് റിമാന്‍ഡില്‍
backup
April 01 2017 | 19:04 PM
കയ്പമംഗലം: ചളിങ്ങാട് പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ അറുപത്തിരണ്ടുകാരനെ തൃശൂര്‍ പോക്സോ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചളിങ്ങാട് ഏറാട്ട് പറമ്പില്‍ സിദ്ദീഖിനെയാണ് തൃശൂര്‍ പോക്സോ കോടതി ജഡ്ജി ഇന്‍ചാര്‍ജ് നിക്സണ് എം. ജോസഫ് റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു സംഭവം. കുട്ടിയുടെ പിതാവ് മതിലകം പൊലിസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രോസിക്യൂഷനു വേണ്ടി പോക്സോ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പയസ് മാത്യു ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."