HOME
DETAILS
MAL
മാര്‍ച്ചും ധര്‍ണയും നടത്തി
backup
April 01 2017 | 21:04 PM
തിരൂര്‍: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍ലവിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് അധ്യാപക- സര്‍വിസ് സംഘടനാ സമര സമിതി മാര്‍ച്ചും ധര്‍ണയും നടത്തി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ; കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി പി.എം ആശിഷ് അധ്യക്ഷനായി. ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റംഗം കെ. മുകുന്ദന്‍, സംസ്ഥാന കമ്മിറ്റിയംഗം എം രാകേഷ് മോഹന്‍, കെ.ജി.ഒ.എഫ് ജില്ലാ സെക്രട്ടറി ഡോ: നൗഫല്‍, ജോയിന്റ് കൗണ്‍സില്‍ ഭാരവാഹികളായ ടി.പി സജീഷ്, എച്ച്. വിന്‍സെന്റ്, കവിതാ സദന്‍, ഇ.പി വാസുദേവന്‍, എ.ഇ ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."