HOME
DETAILS

മുഹമ്മദ് ബാവ വധം: മകന് ജീവപര്യന്തം തടവും പിഴയും

  
backup
April 01 2017 | 21:04 PM

%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%b5-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%ae%e0%b4%95%e0%b4%a8%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5


മഞ്ചേരി: പിതാവിനെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്) ജഡ്ജി പി.എസ് ശശികുമാര്‍ ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടക്കാത്ത പക്ഷം രണ്ടു വര്‍ഷത്തെ അധിക കഠിന തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക കൊല്ലപ്പെട്ട മുഹമ്മദ് ബാവയുടെ ആശ്രിതര്‍ക്ക് നല്‍കണം. തിരൂര്‍ വൈലത്തൂര്‍ നഴ്‌സറിപ്പടിയില്‍ അടിമപ്പറമ്പില്‍ മുഹമ്മദ് ബാവയുടെ മകന്‍ റിയാസ് (30) ആണ് പ്രതി. 2013 നവംബര്‍ 11 നാണ് കേസിന്നാസ്പദമായ സംഭവം. 36 വര്‍ഷം വിദേശത്ത് ജോലി ചെയ്ത് തിരിച്ചെത്തിയതായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് ബാവ (60). മകന്‍ റിയാസ് അസമയത്ത് ടി.വി കണ്ടത് തടഞ്ഞ മുഹമ്മദ് ബാവ മകനെ അടിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം. പുലര്‍ച്ചെ രണ്ട് മണിക്ക് വീട്ടിലെ ഡൈനിംഗ് ഹാളില്‍ വച്ചാണ് മുഹമ്മദ് ബാവയെ മകന്‍ റിയാസ് കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. കല്‍പ്പകഞ്ചേരി പൊലീസാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. 30 സാക്ഷികളെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അബ്ദുറഹ്മാന്‍ കാരാട്ടും പി.പി ബാലകൃഷ്ണനും കോടതി മുമ്പാകെ വിസ്തരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago