HOME
DETAILS

മോഷണവും വീടുകളില്‍ ഒളിഞ്ഞു നോട്ടവും പതിവാക്കിയ യുവാവ് പൊലിസ് പിടിയിലായി

  
backup
April 01 2017 | 21:04 PM

%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b3%e0%b4%bf%e0%b4%9e%e0%b5%8d


എടക്കര: മുണ്ട ഗവ.ആശുപത്രി പരിസരങ്ങളില്‍ മോഷണവും വീടുകളില്‍ ഒളിഞ്ഞ് നോട്ടവും പതിവാക്കിയ മുണ്ട സ്വദേശിയായ യുവാവ് പൊലിസ് പിടിയിലായി. പറമ്പില്‍ ജനീഷ് (33)നെ പൊലിസ് പിടിയിലായത്. മുണ്ട പ്രദേശത്ത് കഴിഞ്ഞ മൂന്നു മാസത്തോളമായി സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായിരുന്നു. കഴിഞ്ഞ ദിവസം അശുപത്രിയോട് ചേര്‍ന്ന വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണും പതിനായിരം രൂപയും മോഷണം പോയിരുന്നു. വീട്ടുകാര്‍ വഴിക്കടവ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എടക്കര സി.ഐ പി.കെ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രികാലങ്ങളില്‍ പട്രോളിങ് ശക്തമാക്കിയിരുന്നു. സാമൂഹ്യ വിരുദ്ധരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതിയെ കുറിച്ച് വിവരം കിട്ടിയത്. മോഷണം നടത്തിയ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് എന്നിവ പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. പ്രതി ഉള്‍പ്പെട്ട സംഘത്തെ നാളുകള്‍ക്ക് മുമ്പ് കോഴി മോഷണ കേസില്‍ നാട്ടുകാര്‍ പിടികൂടിയിരുന്നു. എടക്കര സി.ഐ പി.കെ സന്തോഷ്, എ.എസ്.ഐമാരായ അസൈനാര്‍, കെ.ജയകൃഷ്ണന്‍, സി.പി.ഒ മാരായ എന്‍.പി സുനില്‍, സലീല്‍ ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  a day ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  a day ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  a day ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  a day ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  a day ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  a day ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  a day ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  a day ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  a day ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  a day ago