HOME
DETAILS

ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices

  
Web Desk
July 01 2025 | 04:07 AM

Qatar Energy announces fuel prices for July 2025

ദോഹ: ഖത്തറില്‍ പുതുക്കിയ പെട്രോള്‍, ഡീസല്‍ വില പ്രാബല്യത്തില്‍വന്നു. ഖത്തര്‍ എനര്‍ജിയാണ് (QatarEnergy Announces July Fuel Prices) ഈ മാസത്തെ പുതുക്കിയ ഇന്ധനവില ഇന്നലെ പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്ക് പ്രകാരം പ്രീമിയം പെട്രോളിന് ലിറ്ററിന് 1.95 ഖത്തരി റിയാല്‍ ആണ് വില. സൂപ്പര്‍ ഗ്രേഡിന് രണ്ടു റിയാലും നല്‍കണം. ഡീസലിന് ലിറ്ററിന് 1.95 റിയാലും ആണ് നിരക്ക്. ജൂണില്‍ പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.90, സൂപ്പര്‍ ഗ്രേഡിന് 1.95, ഡീസലിന് 1.90 റിയാല്‍ എന്നിങ്ങനെയായിരുന്നു നിരക്ക്. 

2025-07-0110:07:87.suprabhaatham-news.png
പുതിയ നിരക്കുകള്‍
 

രാജ്യാന്തര എണ്ണ വിപണി നിരക്ക് അനുസരിച്ച് ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഓരോ മാസവും വില പുതുക്കി നിശ്ചയിക്കാറുണ്ട്. യുഎഇയിലെ ജൂലൈയിലേക്കുള്ള ഇന്ധനവില ഇന്നലെ പ്രഖ്യാപിച്ചപ്പോഴും നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഇറാനും ഇസ്‌റാഈലും തമ്മിലുള്ള സംഘര്‍ഷവും തുടര്‍ന്ന് ഇറാനെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ വ്യോമാക്രമണവും ആഗോള എണ്ണ വില വര്‍ധിക്കാന്‍ കാരണമായിരുന്നു. ഇതാണ് ഖത്തറിലെയും യുഎഇയിലെയും ഇന്ധനവിലയെ ബാധിച്ചത്. 

യുഎഇയിലെ പുതിയ നിരക്കുകള്‍

സൂപ്പര്‍ 98 പെട്രോള്‍ലിറ്ററിന് 2.70 ദിര്‍ഹമാണ് ജൂലൈയിലെ നിരക്ക്. ജൂണില്‍ ഇത് 2.58ആയിരുന്നു.

സ്‌പെഷ്യല്‍ 95 ലിറ്ററിന് 2.58 ദിര്‍ഹമാണ് ജൂലൈയിലെ നിരക്ക്. ജൂണില്‍ ഇത് 2.47 ആയിരുന്നു.

ഇ പ്ലസ് 91ലിറ്ററിന് 2.52 ദിര്‍ഹമാണ് ജൂലൈയിലെ നിരക്ക്. ജൂണില്‍ ഇത് 2.39 ദിര്‍ഹമായിരുന്നു.

ഡീസല്‍ലിറ്ററിന് 2.63 ദിര്‍ഹമാണ് ജൂലൈയിലെ നിരക്ക്. ജൂണില്‍ ഇത് 2.45 ദിര്‍ഹമായിരുന്നു.

Qatar Energy announced Monday the prices of fuel across the State of Qatar in July, with increases for diesel, Super Gasoline (95), and Premium Gasoline (91).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഡിഎസ്എഫ്- എസ്എഫ്ഐ സംഘർഷം: പൊലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ നാളെ ഹർത്താലിന് ആഹ്വാനം

Kerala
  •  8 days ago
No Image

രണ്ട് ദിവസത്തെ ദുരിതത്തിന് അറുതി: കോഴിക്കോട് മെഡിക്കൽ കോളേജിലെ ജലക്ഷാമത്തിന് ഒടുവിൽ പരിഹാരം

Kerala
  •  8 days ago
No Image

മയക്കുമരുന്നിനെതിരായ പോരാട്ടം കടുപ്പിച്ച് കുവൈത്ത്; ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  8 days ago
No Image

ഗതാ​ഗത കുരുക്കിന് പരിഹാരം: കോഴിക്കോട് സിറ്റി റോഡിന്റെ പനാത്ത് താഴം - നേതാജി നഗർ ഭാഗത്ത് എലിവേറ്റഡ് ഹൈവേ നിർമാണത്തിന് കേന്ദ്ര അനുമതി; സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഫണ്ട് ഉടൻ നൽകും

National
  •  8 days ago
No Image

ഇസ്റാഈൽ ജയിലിൽ ഫലസ്തീൻ യുവാവിന് ദാരുണാന്ത്യം; മരണം ജയിലിലെ മോശം സാഹചര്യങ്ങൾ മൂലമെന്ന് റിപ്പോർട്ട്

International
  •  8 days ago
No Image

ചാരിറ്റിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയ പാസ്റ്റർ അറസ്റ്റിൽ; പിടിയിലായത് യുവതിയുമായി ഒളിവിൽ കഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ

crime
  •  8 days ago
No Image

സഊദി അറേബ്യയിലൂടെ കാൽനടയായി 2,300 കിലോമീറ്റർ ചരിത്ര യാത്ര നടത്തി ബ്രിട്ടീഷ് പര്യവേക്ഷക

Saudi-arabia
  •  8 days ago
No Image

'യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് അർഹമായ സ്ഥാനം ലഭിക്കണം'; ബ്രിട്ടീഷ് പ്രധാനമന്ത്രി

National
  •  8 days ago
No Image

കാലിഫോർണിയയിൽ കോവിഡ്-19 ഭീതി: സൊനോമ കൗണ്ടിയിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവ്

International
  •  8 days ago
No Image

കോഴിക്കോട് മാല മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനം: പൊലിസിനും നാട്ടുകാർക്കുമെതിരെ പരാതി നൽകി യുവാവ്

Kerala
  •  8 days ago