HOME
DETAILS

രാഷ്ട്രപതി രാജ്യപുരസ്‌കാര്‍ അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചു

  
backup
April 01, 2017 | 9:16 PM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%aa%e0%b4%a4%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95


വെട്ടത്തൂര്‍: വേങ്ങൂര്‍ എ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൗട്ട് ഗൈഡ് യൂനിറ്റുകളുടെ സംയുക്ത ക്യാംപ് മേലാറ്റൂര്‍ എസ്.ഐ എന്‍.എസ് രാജീവന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ. മുജീബ് റഹ്മാന്‍ അധ്യക്ഷനായി.
ചടങ്ങില്‍ രാഷ്ട്രപതി രാജ്യപുരസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ സ്‌കൂളിലെ ബി. മുഹമ്മദ് ഷാമില്‍, പി.എം മുഹമ്മദ് അമീന്‍, സി.കെ മുഹമ്മദ് ഇര്‍ഷാദ്, എം.കെ ഷഫീഖ് റഹ്മാന്‍ എന്നീ സ്‌കൗട്ട് കേഡറ്റുകളെ അനുമോദിച്ചു. പ്രധാനാധ്യാപകന്‍ ടി. സലാം, പി. അബ്ദുല്‍ മജീദ്, റാബിഅ മുസമ്മില്‍ ഖാന്‍, പി. ഹനീഫ, പി. വേലായുധന്‍, എം. മുരളീധരന്‍, എ. സൈനുദ്ദീന്‍ സംസാരിച്ചു. ക്യാംപ് പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍. മനോജ്, ബി. റിയാസ്, വി. ഉമ്മുകുല്‍സു നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏകദിനത്തിൽ ഓവറുകൾ കുറയും, വരുന്നു പുതിയ ആഗോള ടി20 ലീഗ്; വിപ്ലവകരമായ പരിഷ്കാരങ്ങളുമായി ഐസിസി!

Cricket
  •  2 days ago
No Image

കോട്ടയത്ത് ടിഷ്യൂ പേപ്പർ ഫാക്ടറിയിൽ വൻ തീപിടിത്തം; ആളപായമില്ല

Kerala
  •  2 days ago
No Image

ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കാതെ ഇസ്റാഈലുമായി ബന്ധമില്ല: ഈജിപ്ഷ്യൻ പ്രസിഡന്റ്

Kerala
  •  2 days ago
No Image

ഗോൾഡൻ ബൂട്ട് പോരാട്ടം തീപ്പാറുന്നു; മെസ്സിക്കൊപ്പം എംബാപ്പെ, പക്ഷേ റൊണാൾഡോ എവിടെ?

Football
  •  2 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്ക് പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് പോർട്ടൽ; നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുതുക്കി എംബസി

uae
  •  2 days ago
No Image

കെ.ഐ.സി 'രിഹ്‌ല' ക്വിസ് മത്സരം സംഘടിപ്പിച്ചു

Kuwait
  •  2 days ago
No Image

മുള്ളന്‍പന്നിയുടെ മാംസം വില്‍ക്കാന്‍ ശ്രമം; കോതമംഗലത്ത് രണ്ട് പേര്‍ പിടിയില്‍

Kerala
  •  2 days ago
No Image

വിമാനത്താവളത്തിന് സമീപം വീണ്ടും പാര്‍ക്കിങ് പ്രതിസന്ധി; വാടക കാര്‍ കമ്പനികള്‍ക്കെതിരേ കര്‍ശന നടപടിക്ക് നീക്കം

bahrain
  •  2 days ago
No Image

ഗസ്സയിലെ കണ്ണീരിനും മാനുഷിക പരിഗണനകൾക്കും വിലകൽപ്പിക്കാതെ ഇസ്റാഈൽ; ഹമാസ് പൂർണ്ണമായി കീഴടങ്ങാതെ പുനർനിർമ്മാണം അനുവദിക്കില്ലെന്ന് നെതന്യാഹു

International
  •  2 days ago
No Image

'സുന്ദരമായ കളി മാത്രമല്ല, വൃത്തികെട്ട ഫുട്ബോളും ഞങ്ങൾക്കറിയാം'; പരാഗ്വേയെ മലർത്തിയടിച്ച് എംബാപ്പെയുടെ വെല്ലുവിളി!

Football
  •  2 days ago