HOME
DETAILS
MAL
ദുബൈയിലെ ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി ഇടപെടണം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
backup
April 09 2020 | 12:04 PM
തിരുവനന്തപുരം: കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയിലെ ഇന്ത്യക്കാരുടെ ആശങ്കകള്‍ പരിഹരിക്കുവാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. യു.എ.ഇ മലയാളികള്‍ക്ക് ആവശ്യമായ സുരക്ഷ മാര്‍ഗ്ഗങ്ങള്‍, ഭക്ഷണം, മരുന്ന്, ക്വാറന്റൈന് സൗകര്യങ്ങള്‍, അടിയന്തര സഹായം തുടങ്ങിയവ ഉറപ്പുവരുത്താന്‍ ഇടപെടണം എന്ന് കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."