HOME
DETAILS
MAL
പൊലിസുകാരന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍
backup
April 02 2017 | 19:04 PM
കോട്ടയം : പൊലിസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തി വരികയായിരുന്നയാളെ ഈരാറ്റുപേട്ട പൊലിസ് പിടികൂടി.
കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കരിപ്ലാക്കല്‍ ബാബു (52) ആണ് പിടിയിലായത്. കോട്ടയം ജില്ലാ പൊലിസ് മേധാവി എന്‍.രാമചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."