HOME
DETAILS
MAL
പരപ്പനങ്ങാടി റെയില്‍വേ ഫൂട് ഓവര്‍ ബ്രിഡ്ജ് നിര്‍മാണം പുനരാരംഭിച്ചു
backup
April 02 2017 | 20:04 PM
പരപ്പനങ്ങാടി: ആയിരക്കണക്കിന് യാത്രക്കാര്‍ എത്തുന്ന പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാണം നിര്‍ത്തി വച്ച ഫൂട് ഓവര്‍ ബ്രിഡ്ജ് നിര്‍മാണം ആരംഭിച്ചു.
ഒന്നാം പ്ലാറ്റ് ഫോമില്‍ നിന്നും രണ്ടാം പ്ലാറ്റ് ഫോമിലേക്ക് പോകുന്ന യാത്രക്കാര്‍ ട്രാക്കില്‍ വീണു പരുക്കേല്‍ക്കുന്നത് നിത്യ സംഭവമായി മാറിയതോടെ ജനങ്ങളുടെ നിരന്തര പ്രതിഷേധത്തെ തുടര്‍ന്നാണ് ഇരു പ്ലാറ്റ് ഫോമുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാല്‍നട മേല്‍പ്പാലത്തിന്റെ നിര്‍മാണം പുനരാരംഭിച്ചത്.
നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ കാല്‍നട യാത്രക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."