HOME
DETAILS

ഗൗരി ലങ്കേഷിനേയും കല്‍ബുര്‍ഗിയേയും വെടിവച്ചു കൊന്നത് ഒരേ തോക്കുപയോഗിച്ച്

  
backup
June 08 2018 | 10:06 AM

same-gun-used-to-kill-gauri-lankesh-and-mm-kalburgi

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനും സാഹിത്യകാരന്‍ എംഎം കല്‍ബുര്‍ഗിക്കും വെടിയേറ്റത് ഒരേ തോക്കില്‍നിന്നെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.

ബംഗളുരു കോടതിക്കു മുന്‍പാകെ കര്‍ണാടക പൊലിസ് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം ഉള്ളത്.


Also Read: ഗൗരി ലങ്കേഷിനെ കൊന്നത് ഹിന്ദു വിരുദ്ധയായതിനാല്‍- പ്രതിയുടെ മൊഴി


രണ്ടു പേരുടേയും കൊലപാതകത്തില്‍ സമാനതകളുണ്ടെങ്കിലും ആദ്യമായാണ് ഇതു സ്ഥിരീകരിച്ച് ഇത്തരത്തിലുള്ളൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

രണ്ടു പേരേയും വധിച്ചത് ഒരേ സംഘമാണെന്നാണ് പൊലിസ് കണ്ടെത്തല്‍. 7.65 എംഎം നാടന്‍ തോക്കാണ് രണ്ടുപേരെയും വധിക്കാന്‍ ഉപയോഗിച്ചത്.

2017 സെപ്റ്റംബര്‍ 5 നാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. ഇതിനും രണ്ടുവര്‍ഷം മുന്‍പാണ് 2015 ആഗസ്റ്റ് 30നു കല്‍ബുര്‍ഗിയെ വെടിവച്ചു കൊന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago