HOME
DETAILS
MAL
പലര്‍ക്ക് മുന്നിലും ഓച്ഛാനിച്ച് നില്‍ക്കേണ്ടിവരും: എം.കെ രാഘവന്‍
backup
June 08 2018 | 19:06 PM
കോഴിക്കോട്: മുന്നണി രാഷ്ട്രീയത്തില്‍ സ്വന്തംകാലില്‍ നില്‍ക്കാന്‍ കഴിയാതിരുന്നാല്‍ ചിലര്‍ പറയേണ്ടത് അനുസരിക്കേണ്ടിവരുമെന്നും പലര്‍ക്കു മുന്നിലും ഓച്ഛാനിച്ചുനില്‍ക്കേണ്ടിവരുമെന്നും എം.കെ രാഘവന്‍ എംപി. നാണക്കേടിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."