HOME
DETAILS
MAL
ഡല്‍ഹിയില്‍ നേരിയ ഭൂചലനം
backup
April 13 2020 | 10:04 AM
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്നലെയും ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. സമീപ നഗരങ്ങളായ നോയ്ഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലും ഇന്നലെ പ്രകമ്പനം അനുഭവപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."