HOME
DETAILS
MAL
ജാഗ്രത പാലിക്കണമെന്ന്
backup
June 11 2018 | 01:06 AM
കൂടരഞ്ഞി: വില്ലേജ് ഓഫിസ് പരിധിയില്‍ അനധികൃത ഖനനത്തിനും ക്വാറി അവശിഷ്ടങ്ങളും മണ്ണും കടത്തുന്നതിനും സ്വാഭാവിക നീരൊഴുക്കും ജലസ്രോതസുകളും തടസപ്പെടുത്തുന്നതിനും മലിനമാക്കുന്നതിനുമെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കാലവര്‍ഷം ആരംഭിച്ചതോടെ മുന്‍കാലങ്ങളില്‍ ഖനനം ചെയ്ത പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കൂടരഞ്ഞി വില്ലേജ് ഓഫിസര്‍ യു. രാമചന്ദ്രന് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."