HOME
DETAILS

ലൂര്‍ദ് മാതാ പബ്ലിക് സ്‌കൂളില്‍ ഇഫ്താര്‍ സംഗമം

  
backup
July 04 2016 | 18:07 PM

%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%a4%e0%b4%be-%e0%b4%aa%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c

അഞ്ചല്‍: മീന്‍കുളം ലൂര്‍ദ് മാതാ പബ്ലിക് സ്‌കൂളില്‍ ഇഫ്താര്‍ സംഗമം നടത്തി. സ്‌കൂളിന്റെ മുന്‍ മാനേജറും തട്ടംപള്ളി സെന്റ് മൈക്കിള്‍സ് ചര്‍ച്ച് വികാരിയുമായ ഫാ. മോര്‍ളി കൈതപ്പറമ്പില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ മാനേജര്‍ ഫാ. ജോബിന്‍ തൈപ്പറമ്പില്‍  സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സജി ജോസഫ് അധ്യക്ഷത വഹിച്ചു. അഞ്ചല്‍ ജമാഅത്ത് ഇമാം മൗലവി ഇസ്മായല്‍ ഖനി  പ്രഭാഷണം നടത്തി. അലയമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഹംസ, ഫാ. ജോസഫ് ചെമ്പിലകം, ഫാ. ഫെലിക്‌സ് പാടിയത്ത്, ജയിംസ് ജോസഫ് ഒറ്റപ്ലാക്കല്‍, ഗ്രാമപഞ്ചായത്തംഗം ഗീതാ അനില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ഷൈനി പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  2 months ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  2 months ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  2 months ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  2 months ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  2 months ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  2 months ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  2 months ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  2 months ago