HOME
DETAILS
MAL
കട കത്തിനശിച്ചു
backup
July 04 2016 | 18:07 PM
വെള്ളരിക്കുണ്ട്: കോളംകുളം ടൗണില്‍ പലചരക്കു കട കത്തിനശിച്ചു. കാഞ്ഞിരത്താങ്കുഴി ജോസഫിന്റെ ഉടമസ്ഥതയിലുള്ള കടയാണ് കഴിഞ്ഞ ദിവസം രാത്രി കത്തിനശിച്ചത്. ഇന്നലെ കട തുറക്കാനെത്തിയപ്പോഴാണ് കടക്കകത്തെ സാധനങ്ങളൊക്കെ കത്തിയ നിലയില്‍ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."