HOME
DETAILS
MAL
കരട് വോമട്ടര്‍പത്രിക ഏഴിന്
backup
July 04 2016 | 18:07 PM
തൃക്കരിപ്പൂര്‍: ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ആയിറ്റിയില്‍ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി കരട് വോട്ടര്‍പത്രിക ഈ മാസം ഏഴിന് പ്രസിദ്ധീകരിക്കും. കരട് വോട്ടര്‍പട്ടികയില്‍ അവകാശ വാദങ്ങളോ ആക്ഷേപങ്ങളോ ഉള്ളവര്‍ ഈ മാസം 23നകം അപേക്ഷ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."