HOME
DETAILS
MAL
മോട്ടോറില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
backup
June 11 2018 | 03:06 AM
പുല്‍പ്പള്ളി: നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്ത് സ്ഥാപിച്ച മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ആടിക്കൊല്ലി മൂലേത്തറയില്‍ സുരേന്ദ്രന്റെ ഭാര്യ ഷൈല (46) യാണ് മരിച്ചത്. ഷൈലയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് സുരേന്ദ്രന് പരുക്കേറ്റു. സുരേന്ദ്രനെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മക്കള്‍: സൂരജ്, സാന്ദ്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."