HOME
DETAILS
MAL
തമിഴ്നാട്ടില്‍ 26 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ്: സ്വകാര്യ ചാനല്‍ പൂട്ടി
backup
April 21 2020 | 10:04 AM
ചെന്നൈ: ചെന്നൈയില്‍ സ്വകാര്യ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തൊടെ കൊവിഡ് സ്ഥിരീകരിച്ചു.26 മാധ്യമപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചാനല്‍ പൂട്ടി.
ചെന്നൈയില്‍ കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥീരികരിച്ചു. ചെന്നൈയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരിലും കൂട്ടത്തോടെ രോഗം പടരുന്നത്.
തമിഴ്നാട്ടില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."