HOME
DETAILS
MAL
സംസ്ഥാനത്ത് ഇന്നലെ 4,490 കേസുകള്‍; 4,831 അറസ്റ്റ്
backup
April 25 2020 | 02:04 AM
തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 4490 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 4831 പേരാണ്. 3030 വാഹനങ്ങളും പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."