HOME
DETAILS
MAL
പുരുഷന്‍മാരില്‍ ആക്‌സെല്‍സെന്‍
backup
April 03 2017 | 01:04 AM
ന്യൂഡല്‍ഹി: ഇന്ത്യ ഓപണ്‍ സൂപ്പര്‍ സീരീസ് പുരുഷ വിഭാഗം കിരീടം ഡെന്‍മാര്‍കിന്റെ വിക്ടര്‍ ആക്‌സെല്‍സെന്‍ സ്വന്തമാക്കി.
ഫൈനലില്‍ ചൈനീസ് തായ്‌പേയ് താരം ചോവു ടീന്‍ ചെനിനെ പരാജയപ്പെടുത്തിയാണു ഡെന്‍മാര്‍ക് താരം ചാംപ്യനായത്. സ്‌കോര്‍: 21-13, 21-10.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."