HOME
DETAILS
MAL
സുപ്രിംകോടതി വിധി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: ചെന്നിത്തല
backup
April 03 2017 | 08:04 AM
തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രിംകോടതി വിധി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ബിവറേജസ് ഔട്ട്ലെറ്റുകള് ജനവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. വിഷയത്തില്‍ ജനപ്രതിനിധികളെ പരിഗണനക്കെടുക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടിയതോടെ വരുമാനത്തില്‍ നഷ്ടമുണ്ടായെന്ന വാദം തെറ്റാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."