HOME
DETAILS
MAL
പടിയൂരിലെ സമ്പൂര്‍ണ വൈദ്യുതീകരണം പാഴ്വാക്കായി
backup
April 03 2017 | 20:04 PM
ഇരിക്കൂര്‍: പടിയൂര്‍ പഞ്ചായത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി പാഴ്വാക്കായി. ഊരത്തൂരില്‍ ഇ.പി ജയരാജന് എം.എല്‍.എയാണ് പടിയൂരിനെ സമ്പൂര്‍ണമായി വൈദ്യുതീകരിച്ചതായി പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപനം അടിസ്ഥാനരഹിതമാണെന്നു വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്.
പടിയൂരിലെ 13ാം വാര്‍ഡില്‍ പാറ്റലില് കെ. മൊയ്തു, കെ.വി ശശിധരന്, എം. കുഞ്ഞിരാമന് എന്നിവരുടെ വീടുകളില്‍ വൈദ്യുതീകരണം കഴിഞ്ഞുവെങ്കിലും കണക്ഷന് നല്കാന് അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. റബര്‍ തോട്ടത്തിനോട് ചേര്‍ന്ന വീടുകളാണിവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."