HOME
DETAILS
MAL
വാര്‍ഷികാഘോഷം നടത്തി
backup
April 04 2017 | 21:04 PM
എടവണ്ണ: ജി.എം.എല്‍.പി സ്‌കൂള്‍ 107ാം വാര്‍ഷികാഘോഷ പരിപാടിയും സര്‍വിസില്‍ നിന്നു വിരമിക്കുന്ന പ്രധാനാധ്യാപിക മേരി ജോസഫിനുള്ള യാത്രയയപ്പു പരിപാടിയും നടന്നു. വിവിധ പരിപാടികള്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് റസിയാ ബഷീര്‍ ഉദ്ഘാടനം ചെയ്തു. സി.ടി.എ സലാം അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."