HOME
DETAILS
MAL
എസ് സുദേവന്‍ സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി
backup
June 12 2018 | 07:06 AM
കൊല്ലം: സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റിയംഗം എസ് സുദേവനെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായിരുന്ന കെ.എന്‍ ബാലഗോപാല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് സുദേവന്റെ നിയമനം. നിലവില്‍ കാപെക്‌സ് ചെയര്‍മാനാണ് സുദേവന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."