HOME
DETAILS
MAL
പൊതുസ്ഥലമാറ്റത്തിന് അപേക്ഷിക്കാം
backup
April 05 2017 | 00:04 AM
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ 2017 വര്‍ഷത്തെ പൊതുസ്ഥലമാറ്റത്തിനുളള അപേക്ഷകള്‍ മേലധികാരി വഴി നിശ്ചിത ഫോറത്തില്‍ 15ന് മുമ്പായി ഓഫിസില്‍ കിട്ടത്തക്കവിധത്തില്‍ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക പൊതുമരാമത്ത് വകുപ്പ് വെബ്‌സൈറ്റില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."