HOME
DETAILS
MAL
ജനകീയ ആരോഗ്യ നയം രൂപീകരിക്കും: മന്ത്രി കെ.കെ ശൈലജ
backup
July 05 2016 | 10:07 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ജനകീയ ആരോഗ്യ നയം രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ജില്ലാ ആശുപത്രികളെ സ്‌പെഷ്യാലിറ്റി ആശുപത്രികളായി ഉയര്‍ത്തും. ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ഭിന്നലിംഗക്കാര്‍ക്ക് നേരെയുള്ള അതിക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."