HOME
DETAILS
MAL
ആറ് ജില്ലകളില്‍ പ്ലസ് വണ്ണിനു കൂടുതല്‍ സീറ്റ്
backup
June 13 2018 | 23:06 PM
തിരുവനന്തപുരം: ആറ് ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും പ്ലസ് വണ്ണിന് 10 ശതമാനം സീറ്റ് കൂടി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് സീറ്റ് വര്‍ധന.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും ഈ അധ്യയനവര്‍ഷം 20 ശതമാനം സീറ്റ് വര്ധിപ്പിച്ചിട്ടുണ്ടണ്ട്. ഇതിനു പുറമെയാണ് ഈ ജില്ലകളില്‍ 10 ശതമാനം സീറ്റ്കൂടി വര്‍ധിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."