HOME
DETAILS

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

  
December 08 2024 | 15:12 PM

World Chess Championship Gukesh won the 11th round

സിംഗപ്പൂര്‍: ലോക ചെസ് ചാംപ്യന്‍ഷിപ്പിന്റെ 11ാം റൗണ്ടില്‍ ജയം പിടിച്ചെടുത്ത് ഇന്ത്യന്‍ യുവ താരം ഡി  ഗുകേഷ്. ഇപ്പോൾ ചാംപ്യന്‍ഷിപ്പില്‍ ആറു പോയിന്റുമായി ഗുകേഷാണ് മുന്നിട്ടു നിൽക്കുകയാണ്.

ഇന്നത്തെ ജയത്തോടെ ആറു പോയിന്റാണ് ഗുകേഷ് നേടിയത്. ഒന്നരപോയിന്റു കൂടി നേടിയാല്‍ ഗുകേഷിന് ലോക ചാംപ്യനാകാം. ചാംപ്യന്‍ഷിപ്പില്‍ ഇനി അവശേഷിക്കുന്നത് മൂന്ന് മത്സരങ്ങളാണ്. ഡിങ് ലിറന് നിലവില്‍ അഞ്ച് പോയന്റാണുള്ളത്.

ഡിങ് ലിറനുമായുള്ള പത്താം റൗണ്ട് പോരാട്ടവും തുല്യതയില്‍ തന്നെ അവസാനിച്ചിരുന്നു. ഒന്നാം പോരാട്ടം ഡിങ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം പോരില്‍ ജയം പിടിച്ച് ഗുകേഷ് തിരിച്ചെത്തിയിരുന്നു. പത്താം മത്സരവും സമനിലയില്‍ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് സമനിലയിൽ പിരിഞ്ഞത്.ക്ലാസിക്ക് പോരാട്ടത്തില്‍ ഇനി ശേഷിക്കുന്നത് മൂന്ന് മത്സരങ്ങളാണ്. പോയിന്റ് തുല്യതയില്‍ വന്നാല്‍ നാല് ഗെയിമുകള്‍ ഉള്ള റാപ്പിഡ് റൗണ്ട് അരങ്ങേറും. ഇതും സമനിലയില്‍ അവസാനിച്ചാല്‍ ബ്ലിറ്റ്സ് പ്ലേ ഓഫിലൂടെയായിരിക്കും വിജയിയെ കണ്ടെത്തുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഗസ്സയെ ചുട്ടു കരിക്കാന്‍ ഇസ്‌റാഈലിന് നിങ്ങള്‍ നല്‍കിയ ഓരോ ഡോളറും കാട്ടു തീയായ് പടരുന്നത് കണ്ടില്ലേ...' ലോസ് ആഞ്ചല്‍സ് തീപിടുത്തത്തില്‍ സോഷ്യല്‍ മീഡിയാ പ്രതികരണം

International
  •  5 days ago
No Image

ബോബി ചെമ്മണ്ണൂരിന് തിരിച്ചടി; ജാമ്യമില്ല; ഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  5 days ago
No Image

സി.പി.എം പ്രവര്‍ത്തകന്‍ കാട്ടാക്കട അശോകന്‍ വധം: 8 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

Kerala
  •  5 days ago
No Image

നിലവിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്: ദിനേശ് കാർത്തിക്

Cricket
  •  5 days ago
No Image

കുവൈത്ത് ഇ-വിസ ലഭിക്കാന്‍ ഇനി എളുപ്പം; അറിയേണ്ടതെല്ലാം

Kuwait
  •  5 days ago
No Image

തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആനയുടെ ആക്രമണം; പരുക്കേറ്റയാള്‍ മരിച്ചു

Kerala
  •  5 days ago
No Image

'ഉക്രൈനികളായിരുന്നെങ്കില്‍..സ്വര്‍ണത്തലമുടിയും നീലക്കണ്ണുകളുമുള്ള ഏതെങ്കിലും നാട്ടുകാരായിരുന്നെങ്കില്‍ ലോകം രോഷാകുലമായേനേ...ഞങ്ങള്‍ക്കായി ഒച്ച വെച്ചേനെ' ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു

International
  •  5 days ago
No Image

വാഹന പരിശോധന പൂർത്തിയാക്കുന്നതിന് സ്മാർട്ട് ആപ്പ് പുറത്തിറക്കി ഷാർജ പൊലിസ് 

uae
  •  5 days ago
No Image

സ്ത്രീയെയും മകളെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: രണ്ടാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി വിട്ടയച്ച് കോടതി

Kerala
  •  5 days ago
No Image

രോഹിത്തിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കേണ്ടത് അവനാണ്: സുനിൽ ഗവാസ്കർ

Cricket
  •  5 days ago