HOME
DETAILS

ഇസ്‌റാഈലിനെ ലക്ഷ്യംവയ്ക്കാവുന്ന ദീര്‍ഘദൂര മിസൈല്‍ തയ്യാറായതായി ഇസ്‌ലാമിക് ജിഹാദ്

  
backup
February 26, 2019 | 3:03 AM

islamic-jihad-says-has-obtained-missiles-able-to-hit-tel-aviv

 

ഗസ്സ: ഇസ്‌റാഈലിനെ ലക്ഷ്യംവയ്ക്കാന്‍ കഴിയുന്ന വിധത്തില്‍ ദീര്‍ഘദൂര മിസൈല്‍ വികസിപ്പിച്ചെടുത്തതായി ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഇസ്‌ലാമിക് ജിഹാദ്. അധിനിവേശജറൂസലേമും തെല്‍അവീവും വരെ ലക്ഷ്യംവയ്ക്കാന്‍ കഴിയുന്ന മിസൈലുകള്‍ കൈവശം ഉണ്ടെന്നും അതിനാല്‍ ഇനി ഇസ്‌റാഈല്‍ അതിക്രമങ്ങള്‍ ഉണ്ടായാല്‍ അവര്‍ക്ക് വിസ്മയം ഉണ്ടാവുന്ന വിധത്തിലുള്ള തിരിച്ചടി നല്‍കാന്‍ കഴിയുമെന്നും ഇസ്‌ലാമിക് ജിഹാദിന്റെ ആക്രമണ വിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡ് വക്താവ് അബൂ ഹംസ പറഞ്ഞു. അധിനിവേശ സൈന്യം പിടികൂടിയ തങ്ങളുടെ പോരാളികളുടെ മോചനം ഉറപ്പാക്കും. ഫലസ്തീന്‍ പ്രദേശങ്ങളില്‍ അധിനിവേശ സൈന്യത്തിന് യതൊരു സ്ഥാനവുമില്ല. ഒരിക്കല്‍ ഫലസ്തീന്റെ ചെറുത്തുനില്‍പ്പിന്റെ ശേഷി ഇസ്‌റാഈലിന് അംഗീകരിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago