HOME
DETAILS

കുഞ്ഞിപ്പള്ളി അടിപ്പാതക്കായി ജനകീയ മുന്നേറ്റം

  
backup
February 26, 2019 | 4:29 AM

%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95

വടകര: കുഞ്ഞിപ്പള്ളി റെയില്‍വേ ഗേറ്റ് അടച്ചിട്ട സാഹചര്യത്തില്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനായി ലെവല്‍ ക്രോസ് ഭാഗത്ത് അടിപ്പാത സ്ഥാപിക്കണമെന്ന് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്ത് വിളിച്ച ജനകീയ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
ജനപ്രതിനിധികള്‍, സാമൂഹിക-രാഷ്ട്രീയ-വ്യാപാരി സംഘടന പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
എം.എല്‍.എമാര്‍, എം.പിമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടേയും മറ്റും സഹകരണത്തോടെ ജനകീയ കൂട്ടായ്മ ഒരുക്കി അടിപ്പാത യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിച്ചു. കണ്‍വന്‍ഷന്‍ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയ്യൂബ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെംബര്‍ എ.ടി ശ്രീധരന്‍, എന്‍.കെ സജിത്ത്കുമാര്‍, ഇ.എം ദയാന്ദന്‍, പി. ബാബുരാജ്, കെ. അന്‍വര്‍ ഹാജി, പ്രദീപ് ചോമ്പാല, സി. സുഗതന്‍, കെ.വി രാജന്‍, പി. പ്രമോദ്, കെ.എ സുരേന്ദ്രന്‍, ഷമീര്‍ കല്ലാമല, ശുഭ മുരളീധരന്‍, പി. ഷാഹുല്‍ ഹമീദ്, ചാപ്പയില്‍ ഭരതന്‍, പി.കെ രാമചന്ദ്രന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കാൻ സഹായം തേടി മകൾ 

National
  •  a day ago
No Image

യു.എ.ഇയിലെ സമസ്ത പൊതുപരീക്ഷ ഇന്ന് സമാപിക്കും; എഴുതിയത് 1500ലധികം വിദ്യാര്‍ഥികള്‍

uae
  •  a day ago
No Image

ആദ്യഘട്ട സ്ഥാനാർഥികളുമായി കോൺഗ്രസ്; വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് മുൻപ് പ്രഖ്യാപനം

Kerala
  •  a day ago
No Image

വിഴിഞ്ഞം രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം; ചരിത്ര കുതിപ്പിന്റെ ഉദ്‌ഘാനം മുഖ്യമന്ത്രി നിർവഹിക്കും

Kerala
  •  a day ago
No Image

കഴക്കൂട്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: കൊല്ലം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ലോകത്ത് ആദ്യ നാലു സ്ഥാനത്തും ഗള്‍ഫ് നഗരങ്ങള്‍; ഒന്നാമതെത്തി ദോഹ; രണ്ടാമത് ദുബൈയും; പഠനം നടത്തിയ രീതി ഇങ്ങനെ

Tech
  •  a day ago
No Image

തച്ചംപാറയെ വിറപ്പിച്ച പുലി ഒടുവില്‍ കൂട്ടിലായി; ആശ്വാസത്തില്‍ നാട്ടുകാര്‍

Kerala
  •  a day ago
No Image

കക്കൂസ്, അടുക്കള തുടങ്ങി സ്മാർട്ട് ഫോൺ വരെ; ആദ്യ ഡിജിറ്റൽ സെൻസസിൽ 33 ചോദ്യങ്ങൾ; ജനസംഖ്യാ കണക്കെടുപ്പ് രണ്ടാംഘട്ടം

National
  •  a day ago
No Image

ആദ്യമായി ഒന്നിച്ചിരുന്ന് റഷ്യയും ഉക്രൈനും യു.എസും; യു.എഇയിലെ ചര്‍ച്ച ഇന്നും തുടരും; ഡോണ്‍ബാസ് മേഖല ആവശ്യപ്പെട്ട് പുടിന്‍

uae
  •  a day ago
No Image

ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറി യു.എസ്

National
  •  a day ago