HOME
DETAILS
MAL
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
backup
April 06 2017 | 06:04 AM
അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാ (അസാപ്) മില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സിവില്‍ എന്‍ജിനീയര്‍മാരെ നിയമിക്കുന്നു. താത്പര്യമുളളവര്‍ ഏപ്രില്‍ 10ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. തിരുവനന്തപുരം വഴുതക്കാട് ഉളള അസാപ്പിന്റെ ഹെഡ് ക്വോര്‍ട്ടേഴ്സ് അനക്സില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. സിവില്‍ എന്‍ജിനീയറിംഗില്‍ അംഗീകൃത ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വെബ്സൈറ്റ് www.asapkerala.gov.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."