HOME
DETAILS

മാധ്യമ ശില്‍പശാല നാളെ

  
backup
February 26 2019 | 05:02 AM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae-%e0%b4%b6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86

തിരുവനന്തപുരം: ഭക്ഷ്യപൊതുവിതരണ രംഗത്ത് സമീപകാലത്തുണ്ടായ ഗുണകരമായ മാറ്റങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരെ അറിയിക്കുവാനും വകുപ്പ് നടപ്പാക്കുന്ന ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ക്രിയാത്മക നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമായി തിരുവനന്തപുരം പ്രസ്‌ക്ലബില്‍ മാധ്യമ ശില്‍പശാല നാളെ (ഫെബ്രുവരി 27) നടക്കും.  രാവിലെ 10 ന് നടക്കുന്ന ശില്‍പശാല ഭക്ഷ്യപൊതുവിതരണവകുപ്പു മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. വകുപ്പിന്റെ കൈപുസ്തകമായ 'ഭദ്രതയും' ഉപഭോക്തൃകാര്യ വകുപ്പിന്റെ ദ്വൈമാസികയായ 'ഉപഭോക്തൃകേരളവും' ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്യും.
ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷയാകുന്ന ചടങ്ങില്‍ വകുപ്പ് ഡയറക്ടര്‍ നരസിഹുഗാരി റ്റി.എന്‍. റെഡ്ഡി, ഭക്ഷ്യ പൊതുവിതരണ കമ്മിഷണര്‍ സി.എ. ലത, ജില്ലാ സപ്ലൈ ഓഫിസര്‍ ജലജ ജി.എസ്. റാണി തുടങ്ങിയവരും സംബന്ധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജുന്‍ ദൗത്യം; ഡ്രഡ്ജര്‍ ഷിരൂരിലേക്ക് 

Kerala
  •  3 months ago
No Image

എറണാകുളം -ആലപ്പുഴ റൂട്ടില്‍ ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങള്‍ ഇങ്ങനെ..

Kerala
  •  3 months ago
No Image

ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ തീപിടിത്തം; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

National
  •  3 months ago
No Image

എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്രം; ഉറപ്പുനല്‍കി മന്ത്രി ശോഭ കരന്തലജെ

Kerala
  •  3 months ago
No Image

കൊല്ലത്ത് മദ്യലഹരിയില്‍ ഭാര്യയെ കഴുത്തറത്ത് കൊന്നു; ഓട്ടോയില്‍ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭര്‍ത്താവ്

Kerala
  •  3 months ago
No Image

ബിഹാറില്‍ ദലിത് കുടുംബങ്ങളുടെ വീടുകള്‍ക്ക് തീയിട്ട് അക്രമികള്‍

National
  •  3 months ago
No Image

തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

Kerala
  •  3 months ago
No Image

പാലക്കാട് നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് കാണാതായ മൂന്നാമത്തെ പെണ്‍കുട്ടിയേയും കണ്ടെത്തി

Kerala
  •  3 months ago
No Image

'രാവെന്നും പകലെന്നുമില്ല.. മകള്‍ മരിച്ചത് ജോലിഭാരം മൂലം അവളുടെ മരണം നിങ്ങള്‍ക്ക് തിരുത്താനുള്ള വിളിയാവട്ടെ''  EY ചെയര്‍മാന് കുഴഞ്ഞു വീണ് മരിച്ച സി.എക്കാരിയുടെ മാതാവിന്റെ കത്ത്

National
  •  3 months ago