HOME
DETAILS
MAL
മോശം കാലാവസ്ഥയെ തുടർന്ന് കരിപ്പൂരില്‍ വിമാനം തിരിച്ചുവിട്ടു
backup
June 15 2018 | 05:06 AM
കോഴിക്കോട്: മോശം കാലാവസ്ഥയെത്തുടര്‍ന്ന് കരിപ്പൂരില്‍ വിമാനം തിരിച്ചുവിട്ടു. ഷാര്‍ജയില്‍ നിന്നു കരിപ്പൂരില്‍ ഇറങ്ങേണ്ട എയര്‍ഇന്ത്യയിടെ എഐ 998 വിമാനമാണ് തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്. ഷാര്‍ജയില്‍ നിന്നും പുലര്‍ച്ചെ ഒരു മണിയ്ക്ക് പുറപ്പെട്ട് രാവിലെ ആറിന് കോഴിക്കോട് ഇറങ്ങേണ്ടതായിരുന്നു വിമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."