HOME
DETAILS
MAL
ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഡിസംബര്‍ 31 വരെ
backup
July 06 2016 | 09:07 AM
ആലപ്പുഴ: റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ കുടിശിക വരുത്തിയ, തിരുവിതാംകൂര്‍ -കൊച്ചി സാഹിത്യ- ശാസ്ത്രീയ- ധാര്‍മ്മിക സംഘങ്ങള്‍ രജിസ്ട്രേഷന് നിയമ (1955) പ്രകാരം രജിസ്റ്റര്‍ ചെയ്ത സന്നദ്ധ സംഘടനകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ഡിസംബര്‍ 31 വരെ റിട്ടേണ്‍ ഫയല്‍ ചെയ്യാം. ഒരു വര്‍ഷത്തേയ്ക്ക് 500 രൂപ ക്രമത്തില്‍ പിഴയടച്ച് രജിസ്ട്രേഷന് നിലനിര്‍ത്താമെന്ന് ആലപ്പുഴ ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."