HOME
DETAILS
MAL
ജി.ഡി.പി 6.6 ശതമാനത്തിലേക്ക് താഴ്ന്നു
backup
February 28 2019 | 18:02 PM
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 6.6 ശതമാനത്തിലേക്കു താഴ്ന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലെ കണക്കുകള്‍ പ്രകാരമാണിത്. 2017നുശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. മൂന്നാം പാദത്തില്‍ 6.9 ശതമാനം വളര്‍ച്ചാനിരക്കാണു പ്രതീക്ഷിച്ചിരുന്നത്. രണ്ടാം പാദമായ ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ 7.1 ശതമാനവും ഒന്നാം പാദത്തില്‍ 8.0 ശതമാനവുമായിരുന്നു വളര്‍ച്ചാനിരക്ക്. കാര്‍ഷിക മേഖലയിലുണ്ടായ തിരിച്ചടി ഈ വര്‍ഷത്തെ ജി.ഡി.പി നിരക്കിനെ പ്രതികൂലമായി ബാധിക്കുമെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."