HOME
DETAILS
MAL
മക്കയിൽ കൊവിഡ്-19 ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി മരിച്ചു
backup
April 29 2020 | 17:04 PM
മക്ക: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മക്കയിൽ മരിച്ചു. മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി കോട്ടുവാല ഇപ്പു മുസ്ലിയാർ എന്ന മുഹമ്മദ് മുസ്ലിയാർ നിര്യാതനായി. മക്കയിലെ ഹിറ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ : കുഞ്ഞിക്കദിയാമു ഹജ്ജുമ്മ. മക്കൾ: യാസിർ അറഫാത്ത്, ശാക്കിർ,
ഖലീലുസമാൻ, സാറാബീവി, ഫാത്തിമ ഫഖരിയ, സഫ്‌ന മിസ്‌രിയ, സഹദിയ. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."