HOME
DETAILS

കരിഞ്ചോല മലയില്‍ വീടൊരുക്കി സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്

  
backup
March 01 2019 | 05:03 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8b%e0%b4%b2-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95

താമരശ്ശേരി: ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് താമരശ്ശേരി ജില്ലാഅസോസിയേഷന്‍ കട്ടിപ്പാറ കരിഞ്ചോല മലയില്‍ ഉരുള്‍പൊട്ടലില്‍ ഭവനരഹിതരായവര്‍ക്ക് നിര്‍മിച്ച് നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം കാരാട്ട്‌റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ്
കല്ലുള്ളതോട് അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എന്‍. മുരളി, അസിസ്റ്റന്റ് സ്‌റ്റേറ്റ് ഓര്‍ഗനൈസിങ് കമ്മിഷണര്‍ പി. പ്രശാന്ത്, ജില്ലാ സെക്രട്ടറി വിറ്റി ഫിലിപ്‌സ്, വി.ഡി സേവ്യര്‍, ശിവിച്ചന്‍, എം.എ അബ്രഹാം, എം.ഇ ഉണ്ണികൃഷ്ണന്‍, ത്രേസ്യാമ തോമസ്, വിനോദിനി, ഷംസുദ്ദീന്‍ സംസാരിച്ചു. ചെമ്പ്രകുണ്ടയില്‍ കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കിയ സ്ഥലത്താണ് സ്‌കൗട്ടസ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ സ്വരൂപിച്ച പണംഉപയോഗിച്ച് സ്‌നേഹസദനം നിര്‍മിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago