HOME
DETAILS
MAL
ചാവക്കാട് ഗൃഹനാഥനെ മര്‍ദിച്ചു കൊലപ്പെടുത്തി
backup
July 07 2016 | 09:07 AM
തൃശൂര്‍: ചാവക്കാട് സാമൂഹ്യവിരുദ്ധരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. പഞ്ചാരമുക്ക് സ്വദേശി ടി.വി രമേശ് ആണ് മരിച്ചത്. പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
മകളെ ശല്യം ചെയ്തതിന് ചോദിക്കാനെത്തിയ രമേശിനെ സംഘം മര്‍ദിക്കുകയായിരുന്നു. കുഴഞ്ഞു വീണ രമേശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."