HOME
DETAILS
MAL
പഴയ തകരമുണ്ടോ? ഒളിംപിക് മെഡല്‍ ഉണ്ടാക്കാനാ
backup
July 07 2016 | 13:07 PM
വര്‍ഷങ്ങളുടെ പരിശീലനത്തിന് ശേഷമാണ് അത്‌ലറ്റുകള്‍ ഒളിംപിക് വേദിയായ റിയോയില്‍ എത്തുന്നത്. ഊണും ഉറക്കവും ഉപേക്ഷിച്ച് മത്സരത്തിനെത്തുന്നവര്‍ക്ക് ഒളിംപിക്‌സില്‍ ഒരു മെഡല്‍ നേടുകയെന്നത് സ്വപ്‌നമാണ്. എന്നാല്‍ ഈ മെഡല്‍ എങ്ങിനെ ഉണ്ടാക്കുന്നതാണെന്ന് അറിയാമോ? ഉത്തരം ലളിതമാണ് പോട്ടിയ ഗ്ലാസും പഴയ വെള്ളിയും!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."