HOME
DETAILS
MAL
വ്യാജവാര്‍ത്തകള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കും: ഫാത്തിമ ഗോള്‍ഡ് എംഡി
backup
June 18 2018 | 16:06 PM
കണ്ണൂര്‍: മലബാറിലെ വ്യാപാര മേഖലയില്‍ പ്രശസ്തമായ കണ്ണൂര്‍ ആസ്ഥാനമായുള്ള ഫാത്തിമാ ഗോള്‍ഡിനെയും അതിന്റെ ഉത്തരവാദപ്പെട്ടവരെക്കുറിച്ചും തെറ്റിദ്ധാരണാജനകവും നിരുത്തരവാദപരവുമായ രീതിയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് റാഫി എളമ്പാറ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്ഥാപനത്തെ നശിപ്പിക്കുന്നതിനു വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം വാര്‍ത്തകളെന്നും റാഫി പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."