HOME
DETAILS
MAL
ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം അടുത്തയാഴ്ച
backup
March 01 2019 | 18:03 PM
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടായേക്കും. പ്രഖ്യാപനത്തിനുള്ള തയാറെടുപ്പുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ത്തിയാക്കി. 2014ലെ തെരഞ്ഞെടുപ്പ് മാര്‍ച്ച് അഞ്ചിനാണ് പ്രഖ്യാപിച്ചത്. അതനുസരിച്ച് വരുന്നയാഴ്ച ഏതെങ്കിലും ദിവസം പ്രഖ്യാപനമുണ്ടായേക്കും. ഇന്ത്യ-പാക് സംഘര്‍ഷം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും യഥാസമയം നടത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."