HOME
DETAILS

ദേശീയ ആരോഗ്യദൗത്യത്തിന് പണം നല്‍കിയില്ല

  
backup
June 18 2018 | 20:06 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a6%e0%b5%97%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8-2
തിരുവനന്തപുരം: മാതൃശിശു ആരോഗ്യം, കുടുംബാസൂത്രണം, രോഗപ്രതിരോധം എന്നീ മേഖലകളില്‍ 2012-17 കാലയളവില്‍ ദേശീയ ആരോഗ്യദൗത്യത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ആനുപാതിക വിഹിതമായ 323.22 കോടി ലഭ്യമാക്കിയില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ട്. 24.95 ലക്ഷം ഗര്‍ഭിണികളില്‍ 37 ശതമാനം പേരിലും ഇക്കാലയളവില്‍ എച്ച്.ഐ.വി പരിശോധന നടത്തിയില്ല. വയനാട്, മലപ്പുറം, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ പരിശോധനക്ക് വിധേയമാക്കിയ 65 ആരോഗ്യ കേന്ദ്രങ്ങളില്‍ 15 എണ്ണത്തില്‍ മാത്രമാണ് പ്രസവസംബന്ധമായ സേവനത്തിനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നത്. ഈ കാലയളവില്‍ പ്രസവ ശുശ്രൂഷക്ക് രജിസ്റ്റര്‍ ചെയ്ത 24.95 ലക്ഷം ഗര്‍ഭിണികളില്‍ 12 ശതമാനത്തിലധികം പേര്‍ക്ക് അയേണ്‍ ഫോളിക് ആസിഡ് ഗുളിക ലഭിച്ചിട്ടില്ലെന്നും സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  2 days ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 days ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  2 days ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 days ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 days ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago