HOME
DETAILS

ശസ്ത്രക്രിയയ്ക്ക് പണമില്ല; സജീവന് ഭാര്യ കരള്‍ പകുത്ത് നല്‍കും

  
backup
April 07 2017 | 22:04 PM

%e0%b4%b6%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%a3%e0%b4%ae%e0%b4%bf-2


നടുവണ്ണൂര്‍:  കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മൂലാട് പറുകുന്നത്ത്മീത്തല്‍ സജീവന്‍ (42) ഗുരുതരമായി കരള്‍രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്.
രണ്ട് മാസത്തിനകം കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തണം. ഭാര്യ വിജിത കരള്‍ പകുത്തുനല്‍കും. ശസ്ത്രക്രിയയ്ക്ക് 30 ലക്ഷം രൂപ ചെലവുവരും. ഇതുവഹിക്കാനുള്ള കഴിവ് കുടുംബത്തിനില്ല. നിര്‍മാണത്തൊഴിലാളിയായ സജീവന് രോഗം പിടിപെട്ടതോടെ കുടുംബത്തിന്റെ നിത്യച്ചെലവും പത്താം തരത്തില്‍ പഠിക്കുന്ന ഏകമകളുടെ തുടര്‍പഠനവും വഴിമുട്ടിയിരിക്കയാണ്.
അച്ഛനും അമ്മയും രോഗികളുമാണ്. ഓലക്കുടിലിലാണ് കുടുംബം കഴിയുന്നത്. ഈ സാഹയര്യത്തില്‍ മൂന്ന് വാര്‍ഡിലെ ജനങ്ങള്‍ ചേര്‍ന്ന് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ സഹായകമ്മിറ്റിയുണ്ടാക്കി. ഗ്രാമപഞ്ചായത്തംഗം സി. ഗിരിജ (ചെയ.), പി.കെ. ശശി, (കണ്‍.), സി.കെ. വിജയന്‍ (ഖജാ.) എന്നിവര്‍ ഭാരവാഹികളാണ്. നിധി സ്വരൂപിക്കാന്‍ ഫെഡറല്‍ ബാങ്ക് പേരാമ്പ്ര ശാഖയില്‍ 14150100162806 നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഉദാരമതികള്‍ സഹായിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. സി. എച്. സുരേഷ്, സി. രാഘവന്‍, എ. വിനോദ്കുമാര്‍, സി.കെ. സൂപ്പി, എം. ബാലകൃഷ്ണന്‍, പി. വിജയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  20 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  25 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  44 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago